കാറ്റടിച്ചു കൊണ്ടേ ഇരുന്നു... കടത്തു കടവില്‍ നിന്നും വളളത്തില്‍ കയറുമ്പോള്‍ ഉള്ളില്‍ ഭയങ്കര പേടിയാരുന്നു...ഇരുട്ടത്ത് പുഴ കറുത്ത് ഒഴുകുന്നതും..വെള്ളത്തിന്റെ ദൃതിയും...നിശബ്ധതയിലെ കാറ്റിന്റെ കാറലും....പുഴ കടന്നു കരിമ്പും കൃഷിയുടെ ഇടയിലൂടെ നടവഴി ഇല്‍ എത്തും വരെ വീണ്ടും പേടി...കരിമ്പിന്‍ കൊമ്പിന്റെ അരികുകളില്‍ കൈത കാടുകള്‍ ചേര്‍ന്ന് പാമ്പുകള്‍ പതുങ്ങി ഇരിക്കുന്നുണ്ടാവും എന്ന് ഓര്‍ത്തപ്പോള്‍...
നടവഴിയില്‍ ആരും തന്നെയില്ല... വീട്ടിലെത്താന്‍ നീണ്ട തൊടികടക്കണം...അവിടെ മരങ്ങള്‍ക്കിടയില്‍ ഇരുട്ട് കട്ട പിടിച്ചു കിടക്കുന്നു...അതിന്റെ വടക്കേ അറ്റത്തുള്ള മൂലയ്ക്ക് പന നില്‍പ്പുണ്ട്..നീണ്ട ചുരുള്‍ മുടി അഴിച്ചിട്ടു യക്ഷികള്‍ പറന്നു വന്നിരികാറുള്ള പന...അതിന്റെ അടുത്തായിട്ടാണ് മരിച്ചവരെ ഒക്കെ അടക്കാര്...
വീടെത്തും വരെ പേടി തന്നെ പേടി.... വീടെത്തി...അച്ചന്‍ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്...
ഇത്ര നേരം വൈകിയതിനു പറയാനുള്ള വഴക്ക് വായില്‍ നിറച്ചു...
വീണ്ടും പേടി... ഇത് എന്ന് അവസാനിക്കും...

No comments:
Post a Comment