ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..പറയുവാനോ പറയുന്നത് കേള്‍ക്കുവനോ മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ നിശബ്ധമായ നീറുന്ന നിമിഷങ്ങള്‍... പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത നിമിഷങ്ങള്‍...മഴ തോരുവോളം നാല് ചുവരുകള്‍ സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ... എന്റെ വേദനയില്‍ തടവുവാന്‍ എനിക്ക് കരഞ്ഞു തീരുവാന്‍ തോരാതെ നിന്നു,.... കണ്ണീര്‍ പെയ്തോഴിയുവോളം,...മഴ..
മഴ മഴ മാത്രമേയുള്ളൂ.
ReplyDeleteഅനാദിയായ മഴ, പെരുവിരളോളം ചെറുതായി...
ആശ്വസിക്കൂ
:-)