മഴ മന്ത്രിക്കുന്നു ,....
മൌനം അടക്കി കാത്തുവച്ച പാട്ടിന്റെ പാലഴികള്‍ ... അങ്ങ് നിന്നും ഇങ്ങു വരെ നേര്‍പ്പിച്ചു ചാലിച്ച് നിറെയെ പൊഴിച്ചും കൊണ്ട് ...
മഴ മൌനം മറന്നു പാടുന്നു ....ഉറക്കെ ഉറക്കെ ഉറക്കെ....
ഇവിടെ ...
സഭാകമ്പം ഇല്ലാതെ ... പരിസരം മറന്നു ....
നിര്‍ത്താതെ ....
No comments:
Post a Comment