കരഞ്ഞുറങ്ങിയ രാത്രികളില്‍ സ്വപ്‌നങ്ങള്‍ വരുമായിരുന്നു.. ചിരിപ്പിക്കാന്‍,,,
സ്വയം മറന്നുറങ്ങിയ രാത്രികളില്‍ ഓര്‍മ്മകള്‍ വരുമായിരുന്നു കഥപറയാന്‍
ഉറങ്ങാതെ കിടന്ന രാത്രികളില്‍ ഞാന്‍ എന്നും ഒറ്റക്കായിരുന്നു...
നിലാവ് വരുന്നതും പ്രതീക്ഷിച്ചു..സ്വപ്‌നങ്ങള്‍ വരുന്നതും കാത്തു.. ഓര്‍മ്മകള്‍ക്ക് പായ വിരിച്ചിട്ടു.....
No comments:
Post a Comment