എന്റെ ഓരോ നിശ്വാസങ്ങളിലും നിന്റെ ഓര്‍മയുടെ മണം ഉണ്ടായിരുന്നു ഒരു കാലത്ത്...കാലം തന്ന പുണ്യം പോലെയായിരുന്നു നീ എനിക്ക്...
ഇന്ന് നിന്നെ ഞാന്‍ ഓര്‍ക്കുന്നത്.. ഉറക്കം വരാതെ കിടക്കുന്ന ചില അലസമായ നിമിഷങ്ങളിലും , മുഷിഞ്ഞ രാത്രികളിലുമാണ്..... അത് എന്നെ അസ്വസ്ഥനും അപമാനിയും ആകുന്നു.. കടന്നു പോയ നിമിഷങ്ങള്‍ എനിക്ക് തന്ന ശാപം മാത്രമാണ് നീ ഇന്ന്..
No comments:
Post a Comment