കണ്ണടച്ച് ഇരുട്ടു പരത്തിയിട്ടും സ്വപ്നങങള്‍ തല്ലിയൊടച്ചും കഴിച്ചുകൂട്ടിയ നാളുകള്‍... സ്വപ്നങങള്‍ക്ക് ജീവനുണ്ടെന്നും അത് എവിടെയെങ്കിലും ജനിക്കുമെന്നും.. ചിലപ്പോള്‍ വിധിയില്‍ അതു മുന്നില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടാമെന്നും മനസ്സിലാക്കിയ അനുഭവങങള്‍..സ്വപ്നങ്ലില്‍ നിരാശപ്പെടരുതെന്നു കരുതി ഓടിയൊളിച്ചപ്പോള്‍ ഒലിത്താവളത്തില്‍ വച്ചു കണ്ടു ആ സ്വപ്നങ്ങളെ...കുമിളകളായിട്ടല്ല, ജീവനുള്ള നിമിഷങങളായിട്ട്...
No comments:
Post a Comment