Sunday, January 24, 2010

അകല്‍ച്ച

ഒന്നിക്കാന്‍ കഴിയാത്ത സാധിപ്പിക്കാത്ത ഒരു അന്തരം നമുക്കിടയിലുണ്ട്... എനിക്കറിയാം... നിനക്കെന്നപോലെ അതെന്തിലാണെന്ന് എനിക്കും അറിയില്ല.
പക്ഷെ ഉണ്ട്..അത് സത്യമാണ് നമ്മേ അടുപ്പിച്ചു നിര്‍ത്തുന്ന അതേ തീഷ്ണതയുള്ള ഒരു അകല്‍ച്ച.

1 comment: