സുദാര്യം.കാലാനുശ്രിതം.പുലര്‍ച്ചയില്‍ ഒഴിഞ പാടത്തും അനങ്ങാതെ മലന്നു കിടന്നുറങ്ങുന്ന പുഴയുടെ മാറത്തും..വിടര്‍ന്നു വരുന്ന പൂവിന്‍ ചുണ്ടിലും.കറുകകള്‍ക്കു മേലെ വലിച്ചു കെട്ടിയ ചിലന്തി വലളില്‍ മുത്തുകള്‍ കൊറ്ത്ത് വച്ച് , സൂര്യന്‍ ഉദിക്കും മുന്‍പെ തിരികെ വിടപറഞ്ഞു പോകുന്നവര്‍....
No comments:
Post a Comment