Mazha
Saturday, February 27, 2010
ഓര്‍മ്മ
കാലത്തിന്റെ കാറ്റില്‍ മറഞ്‌ഞു പോയ ഓര്‍മ്മയുടെ കാല്പാടുകള്‍.....
ഒരിക്കലും എനിക്കതു കാണുവാനോ ആരേയും കാട്ടിത്തരുവാനോ കഴിയില്ല....
പക്ഷെ ഓര്‌ത്തെടുക്കുവാന്‍ കഴിയും...പറയുവാനും.....
കുറുവരികള്‍... 2
ചിരിക്കാന്‍ മറന്നുപോയ ചുണ്ടുകള്‍ വിതുമ്പിക്കൊണ്ടു ചോദിച്ചു
" ഒരിക്കലെങ്കിലും..."
കുറുവരികള്‍...
കാലത്തെ ഉണര്‍ന്നപ്പോള്‍ ചിമ്മിത്തുറന്ന മിഴികള്‍ സ്നേഹത്തോടെ ചോദിച്ചു കണ്‍പൂട്ടി ഞാന്‍ കാട്ടിത്തന്ന സ്വപ്നങ്ങള്‍ നിനക്കിഷ്ട്ട്മായിയോ....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)