Friday, November 13, 2009
കാഴ്ച
കാറ്റായ് മഴയായ് വെയിലായ് എന്നെ നീ കാണാന്‍ വരുമ്പൊഴെല്ലാമ്... ഞാന്‍ അറിയാതെ പോയിട്ടുണ്ട്.... നിന്നെ കാണാതിരുന്നിട്ടുമുന്ട്.. പക്ഷെ..... ഞാന്‍ വരുമ്പൊള്‍ നീ കണ്ടില്ലാന്നു നട്ിച്ചിട്ടെ ഉള്ളൂ.. ഒരിക്കലും കാണാതെ പൊയിട്ടില്ല....
മിഴി
ഒരിക്കലും ഒറ്റപ്പെടാന്‍ ... ഒറ്റപ്പെടുത്താന്‍ ഇഷ്ട്മില്ലാത്തവര്‍ .... കണ്ണടചിരുട്ടു പരത്തുകയും കണണ്‍ തുരന്ന് കഥ പറയുകയും ചെയ്യുന്നവര്‍. ഒരിക്കലും കണ്‍ടു മുട്ടാന്‍ വിധിയില്ലാത്തവര്‍.... മിഴികള്‍.... നിശബ്മായ് മൊഴിയുന്നവര്‍.. മിഴികള്‍...
നിഴല്‍
കൂടെ ജനിച്ചവര്‍ ......കൂടെ വളര്‍ന്നവര്‍ ... കൂടെ നടന്നവര്‍... കൂടെ കളിചചവര്‍ കൂടെ ഉണ്ടവര്‍ കൂടെ ഉറങ്ങിയവര്‍.. ഒരിക്കല്‍ കൂടൊരു നോട്ടം കൊന്ടു പോലും പരിഗണിക്ക പെടാത്തവര്‍...എന്നിരുന്നാലും കൂടെ അറ്റം വരെ പിന്തുടരുന്നവര്‍...
Subscribe to:
Comments (Atom)